ഉണ്മയുടെ രഹസ്യം
എനിക്ക് നിന്‍ മുമ്പില്‍ മരണമില്ല
എനിക്ക് നിന്‍ മുമ്പില്‍ ഹൃദയവുമില്ല
.കരയണമെന്നു തോന്നുമ്പോള് കരയാം
ചിരിക്കണം എന്ന് തോന്നുമ്പോള്‍ ചിരിക്കാം,
രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ടവനോട്
ചോദിക്കാം മുറിവേറ്റിട്ടുണ്ടോ എന്ന്
നദി പോലെയാണ് ജീവിതം
കുത്തിമറിഞ്ഞു കലങ്ങി
വളഞ്ഞു പുളഞ്ഞു
ആകെമറിഞ്ഞു മാറ്റിമറിഞ്ഞു
കുരുശേന്തി കുറിതൊട്ട
നിസ്ക്കാര തഴമ്പുള്ള
ഭാരത് മാതാ കീ ജയ് വിളികളല്ല
സഹനം വേണം പ്രതികാരമല്ല
വാക്കുകള് പ്രചോദനമാകണം
സാധ്യതകള്‍ തിരിച്ചറിയണം
ഒര്മയില്‍ ഉണരണം
ഉണ്മയുടെ രഹസ്യം
എനിക്ക് നിന്‍ മുമ്പില്‍ ഹൃദയവുമില്ല
.കരയണമെന്നു തോന്നുമ്പോള് കരയാം
ചിരിക്കണം എന്ന് തോന്നുമ്പോള്‍ ചിരിക്കാം,
രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ടവനോട്
ചോദിക്കാം മുറിവേറ്റിട്ടുണ്ടോ എന്ന്
നദി പോലെയാണ് ജീവിതം
കുത്തിമറിഞ്ഞു കലങ്ങി
വളഞ്ഞു പുളഞ്ഞു
ആകെമറിഞ്ഞു മാറ്റിമറിഞ്ഞു
കുരുശേന്തി കുറിതൊട്ട
നിസ്ക്കാര തഴമ്പുള്ള
ഭാരത് മാതാ കീ ജയ് വിളികളല്ല
സഹനം വേണം പ്രതികാരമല്ല
വാക്കുകള് പ്രചോദനമാകണം
സാധ്യതകള്‍ തിരിച്ചറിയണം
ഒര്മയില്‍ ഉണരണം
ഉണ്മയുടെ രഹസ്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ