പ്രണയനാമ്പില്‍ രസികയുടെ
അഴകൊഴുകുമീ മുടിത്തുമ്പോ
അഴകിന്‍ മദനരസ പൂന്തേന്കുഴ്മ്പോ
നയന സുഖ ശൃംഗാരയമ്പേ
നീ മന്മഥന്‍ വിട്ടോരമ്പോ
നടനംലാസ്യം കാമിനിയായും
ചലനം മന്മഥതാളത്തോടും
ലോലംരതിഭാവംനയനം പത്മം
അധരംനുകരും തരിളിത ഭാവം
ചലനം മന്മഥതാളത്തോടും
ലോലംരതിഭാവംനയനം പത്മം
അധരംനുകരും തരിളിത ഭാവം
താരുണ്യം മൃദുലം, ഭോഗസാന്ദ്രം
മതിമറയ്ക്കും കാർകൂന്തല്‍ കപോലം,
ശൃംഗാരം കൂത്തൊരുക്കി,
തുടിക്കും കണ്മിഴിചേലിനാല്‍ മുലകളിളകും
മന്ദഹാസത്തൊടും സുരഭി നീന്‍
നടനം ഹൃദ്യം, ദേഹി സൌഖ്യം!!!
മതിമറയ്ക്കും കാർകൂന്തല്‍ കപോലം,
ശൃംഗാരം കൂത്തൊരുക്കി,
തുടിക്കും കണ്മിഴിചേലിനാല്‍ മുലകളിളകും
മന്ദഹാസത്തൊടും സുരഭി നീന്‍
നടനം ഹൃദ്യം, ദേഹി സൌഖ്യം!!!