ഒരു ശംഖിലെ
നാദം കേട്ട്
ചങ്ങലകെട്ടിലേക്ക്
മടങ്ങിപോയ
രാത്രി തന്‍ യാത്രയില്‍,,
മുള്ളുകള്‍ തീര്‍ത്ത
പാതയില്‍
ക്ഷതമറിയാതെ
നിനവില്‍ നിന്നും
ചുവപ്പിലേക്കുള്ള
എന്റെ പ്രയാണം,,,
ഓരോ അടയാളങ്ങളും
എന്നിലേക്കുള്ള -
എന്റെ മരണമാണ്
സൂചിപ്പിക്കുന്നത് ,
ചിരിക്കാന്‍ മറന്ന
പകലിന്റെ
മൌഡ്യമോര്ത്തു
സന്ധ്യ ഊറിചിരിക്കുന്നു,
ഇന്നലകളുടെ
അസ്ഥിമാടങ്ങളില്‍
ഒരു മണ്‍-വിളക്കായ്ഞാന്‍
കത്തി തീരുമ്പോഴും,
ഉണങ്ങാതെ വരണ്ട
മനസിന്റെ മുറിവില്‍
കുറച്ചു പ്രണയമന്ദാരങ്ങള്‍
മാത്രം ബാക്കി ,
ഇനി എന്ത്
എന്നാ ചോദ്യ
ചിഹ്നങ്ങളായീ ....
തുടരണമെനിക്കുയാത്ര
കാതങ്ങളോളം,..
നാദം കേട്ട്
ചങ്ങലകെട്ടിലേക്ക്
മടങ്ങിപോയ
രാത്രി തന്‍ യാത്രയില്‍,,
മുള്ളുകള്‍ തീര്‍ത്ത
പാതയില്‍
ക്ഷതമറിയാതെ
നിനവില്‍ നിന്നും
ചുവപ്പിലേക്കുള്ള
എന്റെ പ്രയാണം,,,
ഓരോ അടയാളങ്ങളും
എന്നിലേക്കുള്ള -
എന്റെ മരണമാണ്
സൂചിപ്പിക്കുന്നത് ,
ചിരിക്കാന്‍ മറന്ന
പകലിന്റെ
മൌഡ്യമോര്ത്തു
സന്ധ്യ ഊറിചിരിക്കുന്നു,
ഇന്നലകളുടെ
അസ്ഥിമാടങ്ങളില്‍
ഒരു മണ്‍-വിളക്കായ്ഞാന്‍
കത്തി തീരുമ്പോഴും,
ഉണങ്ങാതെ വരണ്ട
മനസിന്റെ മുറിവില്‍
കുറച്ചു പ്രണയമന്ദാരങ്ങള്‍
മാത്രം ബാക്കി ,
ഇനി എന്ത്
എന്നാ ചോദ്യ
ചിഹ്നങ്ങളായീ ....
തുടരണമെനിക്കുയാത്ര
കാതങ്ങളോളം,..