വെള്ളിയാഴ്‌ച, നവംബർ 18, 2011


എന്‍ മൌനത്തിലും നിന്‍ മൌനത്തിലും
സ്നേഹമുണ്ടന്നറിയുന്നു ഞാന്‍ ,
ഒരിക്കലും വെളിപ്പെടുത്താതെ
ഹൃത്തില്‍ സ്നേഹത്തിന്‍,
പനീര്മണികള്‍ ഒളിപ്പിച്ചു
... എന്തു നേടുന്നു നീ ?
സ്നേഹമൊരു സത്യമോ മിഥ്യയോ ?
ഹൃദയം നിറയെ പ്രാരതനകളുടെ
വെള്ളാമ്പല്‍ പൂവുകളുമായി മരണമായി
വേര്പാടിന്‍ വേദനയില്‍
മിഴിനീരില്‍ ജ്വലിച്ചുയര്ന്ന്
വിരഹമായ് നീ,
ആഗ്നിയില്‍ സ്പുടം ചെയ്ത
സ്നേഹവുമായി കാട്ടിലൂടെ തനിച്ചു
മുള്‍ വഴികളായ് നീ
അഞ്ചു ബലവാന്മാരുടെ
കൈകളില്‍ സുരക്ഷിതയായിട്ടുകൂടി
വിവസ്ത്രയാക്കപെട്ട അപമാനത്തില്‍ നീ ,
ഒരു പുഞ്ചിരിയില്‍ അറിയാതെ
അലിഞ്ഞ പ്രണയരാഗത്തില്‍
ജീവനോടെ കുഴിച്ചു മൂടപ്പെട്ട
കല്ലറയില്‍ ഉറങ്ങുന്നു സ്നേഹിത ,
എന്തിനായിരുന്നു വേദനയുടെ തണുപ്പും
മിഴി നീരിന്റെ ചൂടുമുള്ള സ്നേഹപ്പൂക്കള്‍............

അമ്മ


എങ്ങു പോയതെന്റെ അമ്മയീന്നു
വിങ്ങിടുന്നോര സ്നേഹകടലീല് ,
മുങ്ങി കുളിര്മ്മയായ്‌ നില്ക്കുവാനാഗ്രഹം,
സ്നേഹമെന്തന്നു അറിഞ്ഞു ഞാന്‍ അമ്മതന്‍,,

സ്നേഹ പ്രേകശത്തിന്‍ താരമായ്‌ ഇന്ന് നീ ,
എന്നുമെന്‍ ചാരത്തു വന്നുനില്പു വൃഥ,
വിണ്ണിലെ വര്‍ണ്ണങ്ങള്‍  മാറാല തീര്ത്തൊരു
വിങ്ങും കരളുമേ ബാക്കിനില്‍ക്കുന്നിത 

തേന്മഴ പോലെ നീ കാര്യങ്ങള്‍ ചൊല്ലുന്നു
എന്നുമീ കുഞ്ഞിളം കാതില്‍ വന്നു ,,,
താരകം പോലുള്ള കുഞ്ഞി കഥകാളാല്‍
മിന്നി മായുന്നുതു വിണ്ണില്നീന്നു ,

മുന്നില്‍ വന്നന്നു നീ പാടിയുറക്കാനായ്‌
ഒമാനതിങ്കള്‍ പാടി തഴുകുന്നു,
എന്റെ കുഞ്ഞു മനസിന്റെ കോണീലായ്‌
അമ്മതന്‍ സ്നേഹം വാരീപുണരുന്നു

പാലിലൂറൂന്ന വാക്കിന്റെ മാധുര്യം
തെന്നലായ്‌ വന്നു വീശുന്നുയെന്നുമേ      
സ്നേഹവായ്പിന്റെ ഓരോരോ ഓര്മ്മകള്‍
പാടിടുന്നു ഞാന്‍ തമസീന്റെ വീഥിയീല്‍
,
എന്ത് സ്വാന്തന സാഗരംപോലെ നീ
കാതലാം കാരുണ്യം അമ്മ മാത്രം
മൂടിയ  കാര്മേഘം മൂടലായ് തീര്ത്തൊരു
വിങ്ങും കരളൂമേ ബാക്കി നില്പ്പൂ..

എന്മനമത്രയും കൂരിരുള്‍ നല്കിയെന്‍
അമ്മയീന്നുങ്ങോ മറഞ്ഞു പോയീ....
വഴികള്‍ പലതാണ്
ഇടവഴികള്‍ ചെറുതാണ്
മറൂവഴികള്‍ തെരയാതെ
നേര് വഴികള്‍ നടന്നോളു

കരയനായ്‌ മിഴിയില്ല
ഒഴുകാനായ്‌ പുഴയില്ല.
പറയാനായ്‌ പദമില്ല
പലീശക്കും പണമില്ല

ഇരിക്കനയീ പറഞ്ഞാലും.
ഇരിക്കത്തവരുണ്ട്‌വിടെ
ഇരുന്നങ്ങു കഴിഞ്ഞാലോ
കിടക്കാനും മടിക്കില്ല

പറഞ്ഞപ്പോള്‍ പലതായീ
പരിഭവം പറയാതെ
പറഞോണ്ടങ്ങൂ ഇരുന്നൂടെ..............
വഴികള്‍ പലതാണ്
ഇടവഴികള്‍ ചെറുതാണ്
മറൂവഴികള്‍ തെരയാതെ
നേര് വഴികള്‍ നടന്നോളു

കരയനായ്‌ മിഴിയില്ല
ഒഴുകാനായ്‌ പുഴയില്ല.
പറയാനായ്‌ പദമില്ല
പലീശക്കും പണമില്ല

ഇരിക്കനയീ പറഞ്ഞാലും.
ഇരിക്കത്തവരുണ്ട്‌വിടെ
ഇരുന്നങ്ങു കഴിഞ്ഞാലോ
കിടക്കാനും മടിക്കില്ല

പറഞ്ഞപ്പോള്‍ പലതായീ
പരിഭവം പറയാതെ
പറഞോണ്ടങ്ങൂ ഇരുന്നൂടെ..............

ചൊവ്വാഴ്ച, നവംബർ 08, 2011

പ്രേണയീനിക്കായ്‌ .....

നിന്‍ കരിമിഴി കണ്ണുകളില്‍
നിന്‍ പ്രണയം ഞാന്‍ കാണുന്നു ,
നീ പിന്നിട്ട വഴികളില്‍
ഒരു സഹയാത്രികനായ് ..,
നിലാവിന്ടെ നിലാതേരില്‍
നിറം ചാലിച്ച നിന്‍ നിറ
തുള്ളികലാല്‍ ചിത്രങ്ങള്‍കൊപ്പം.,
ചിതലരിച്ച പ്രതീക്ഷയില്‍ നിന്‍
ഓര്‍മകളും എന്‍  കണ്ണിമ
പൂട്ടാതെ ഈ രാത്രി
കഴിച്ചു കൂട്ടിടാം ഞാന്‍
നീ വരികയില്ലന്കിലും ,
കത്തി തീരുന്ന പകലുകളും
കുളിര്‍മയുടെ സന്ത്യകളും
പേറിയെന്‍ പ്രണയിനി
ഒരു പ്രണയ മഴയായ്
വരുമൊരു രാവില്‍
പെയ്തൊഴിഞ്ഞ  നിന്‍
നിറ തുള്ളികളാല്‍ എന്നില്‍
ഉപേക്ഷിച്ച ഒരു നീര്‍കുമിള
എന്നെ പുണര്‍ന്നു
ഒഴുകി അകലവേ എന്നിലും
എന്‍ മനസിലും തിമിരം
ഒരു തമാസായി രാത്രിയുടെ
ഇടനാഴികകളില്‍ വികലമായി
അലയുന്നു വീണ്ടും വീണ്ടും ...
 

നീ അന്ന് ഒഴികിയത് !!

നിന്‍ ചിരിയും ലാസ്യ ഗമനവും,
മുത്തുമണികിലിങ്ങുമാ പൊന്ചിരികളും ,
ഇന്ന് നീ വേനലില്‍ വറ്റി വരണ്ടു
ജരാനര ബാധിച്ചു മഴക്കായ്
ഒരു വേഴാമ്പലിനെ പോലെ,
ജീവന്‍ നിലനിര്‍ത്തി എങ്കിലും
നിന്നെ കവര്‍ന്നു നിന്നിലെ
ഗെര്ത്തങ്ങളില്‍ആഴ്ന്നു  ഇറങ്ങുന്ന
കുന്ത മുനകള്‍ നിന്നിലെ
ജീവജെലം കവര്‍ന്ന കാപാലികന്
ശേഷക്രിയ ചെയ്യാന്‍ വിണ്ണില്‍
നിന്ന് ഒരു മഴ ഉള്‍കൊള്ളാന്‍
കെല്‍പില്ലാതെ അഴുക്ക്
ചാലില്‍ പരിഭവം പറയാതെ
സ്വോയം  മരിക്കുന്ന കരകളും
നിന്‍ ഒര്മാകളിന്നു ജീര്‍ണിച്ച
മനുഷ്യ മനസിന്‍റെ താളലയങ്ങളിലെ
രാഗം മൂളി ആത്മനിര്‍വ്രിതി
കൊള്ളാന്‍ മാത്രം മാറുന്ന ഒരു
കണ്ണീര്‍ കൊണ്ടുന്നോഴുകാന്‍
കഴില്ല എങ്കിലും, എന്നിലെ നിന്നെ
മറന്നേന്‍ യാത്ര തമസ്സടിവാനില്
നീര്‍കുമിളകളിന്‍ നീര്‍ മുത്തു തേടി
നിന്നിലെ ഞാനും എന്നിലെ നീയും 

വ്യാഴാഴ്‌ച, നവംബർ 03, 2011

യാത്രാമൊഴി ...

ഓര്‍മ്മകള്‍ നിഴലായ്‌ നിലവായീ
എന്‍ ജെന്മദിനങ്ങളും,
നിലവിളക്കിന്‍ മുന്‍പില്‍
നീളമുള്ള വാഴയീലില്‍
തൂശനില കടഭാഗം മുറിച്ചു
തിരിച്ചു വച്ചും തുടച്ചും,
നാക്കിലയീല്‍ നെയ്യും
പരിപ്പുമുതലെല്ലാം
വിളമ്പിയും അമ്മയുടെ
അനുഷ്ടാനങ്ങളും ,
ഇടതും വലതും
അമ്മയും അച്ഛനും,
വേനലില്‍ മുറിഞ്ഞ
ചീല്ലതന്‍ മുറിവുകള്‍
ഗ്രെഹതുരത്തിന്‍
അലകള്‍ മുറിഞ്ഞു
നെടുവീര്പുകളുടെ
നൊമ്പരം പേറി
ഏകാനായ് എന്‍
ഒര്മകളിങ്ങനെ,
വിട പറയാന്‍
വിതുംബുന്ന
വാക്കുകളില്
കണ്ണീര്‍ കടലിലമ്മ
നിലയീല്ലാതെ
ദിക്കറിയാതെ
നീന്തി തളര്ന്നുു
കുഞ്ഞു പെങ്ങള്‍
ഇടവഴിമുഴുവനനുഗേമിച്ചു
മുഖം വാടീ കറുത്ത മേഘങ്ങള്‍
തിമര്ത്തു പെയ്യാവേ !
എന്‍ ഒര്മാകളീന്‍
കണീകൊന്നകള്‍ കാറ്റിനാല്‍
വീശീയടിച്ചു യാത്ര മംഗളങ്ങളും,,,
ഞാന്‍ പോകയാണ് മരു തേടി
എന്‍ മരുപച്ച തേടി .........,,

ചൊവ്വാഴ്ച, നവംബർ 01, 2011

സ്പാര്ടകസ്

അടിമകളുടെ രാജാവേ !
നീയാണോ സ്പാര്ടകസ്?
ഞാന്‍ തിരയുന്നു നിന്നെ
മരണം ജീവിതത്തിനൊരു
അളവുകോലന്നു നീപറഞ്ഞതും
നിന്‍ നിര്വികാരിത ഒരു
ദുഷ്ട ശക്തിയെന്ന് നീ പറഞ്ഞതും
അടിമകള്‍ മുതലാളിയുടെ
ആസ്രിതനല്ലനു നീ പറഞ്ഞതും
നീ ഇന്ന് വേരറ്റ ചെടിപോല്‍,
ഉള്ളവനും ഇല്ലത്തവന്ടെയും
അകല്‍ച്ച നീ ചൊല്ലി
അരീസ്തോട്ടില്‍
നിനക്കന്യനായ്തെപ്പോള്‍ ?
നിന്‍ കറുത്ത പതിഞ്ഞ മൂക്കോ ?
ജെനനിയുടെ ആസക്തി
ജെനനവും മരണവും
ശവം തീനി ഉറ്ബുകളാല്‍
നിന്‍ രഥഘോഷയാത്രയും!!
ഞാന്‍ ഓരോരുത്തരോടു-
നീയാണോ സ്പാര്ടകാസ്‌?
അവരോരുത്തരും
ഒരെസ്വോരത്തിലുത്തരമേകൂം
ഞാനാണ്‌ സ്പാര്ടകാസ്!
(സ്പാര്ടകസ് പണ്ട് ഗ്രീസില്‍ ജീവിച്ചു
അടിമകള്‍ക്ക് വേണ്ടി ജീവന്‍ ബെലീയര്പിച്ചഒരു അടിമ )     

പ്രണയീനി



എന്‍ പ്രണയീനി
ഇന്നലെ വിണ്ണില്‍ നിന്നും
മഴയായ്‌ കാറ്റായ്‌
ഒരു പുഴപോല്‍
ഒഴുകി കുളിരായ്
എന്‍ കണ്ണിലെ കനവായ്‌
മറയായ് എങ്ങോ മറഞ്ഞു പോയ്‌,,
നരച്ച പകലീല്‍ ഞാന്‍
അലിഞ്ഞു ചേരാന്‍
എന്‍ തിരിഞ്ഞ വഴികളില്‍
നിശബ്ദ യാത്രികനായ്‌
എരിയുന്ന പകലുകളും
വിരസതയുടെ സന്ധ്യകളും
വീണ്ടും വന്നു എന്‍ പ്രണയീനി
താരമായ്‌ കരിമഷി ചാര്തുമായ്‌
നിന്‍ കണ്ണുകളില്‍ സ്നേഹം മാത്രം,,
ഞാന്‍ ഒരു വണ്ടായ്
കൊതികൊണ്ട് മധുവുണ്ട്
മതിയോളം പ്രണയത്തിന്‍
രാഗം മൂളി പാറീ പറന്നു
പലതായ്‌ ഒരു ഇലയായ്‌
തെന്നി തെന്നി പ്രണയത്തിന്‍
പിടി താരതെ ഞാന്‍ പാറീ പറന്ന്‍
പുലരിയുടെ വെളിച്ചം പോലെ
നിന്‍ കണ്ണുകളിലെ തിളക്കം
എന്‍ മനസിന്‍ തീനാളമണയാന്‍
ഒരു മഴ തോര്ച്ചയുടെ കുളിരാകാന്‍
ഒന്ന് മലരുവാന്‍ ..................
്ച� R � � � `� �� കുളിരാകാന്‍