അടിമകളുടെ രാജാവേ !
നീയാണോ സ്പാര്ടകസ്?
ഞാന്‍ തിരയുന്നു നിന്നെ
മരണം ജീവിതത്തിനൊരു
അളവുകോലന്നു നീപറഞ്ഞതും
നിന്‍ നിര്വികാരിത ഒരു
ദുഷ്ട ശക്തിയെന്ന് നീ പറഞ്ഞതും
അടിമകള്‍ മുതലാളിയുടെ
ആസ്രിതനല്ലനു നീ പറഞ്ഞതും
നീ ഇന്ന് വേരറ്റ ചെടിപോല്‍,
ഉള്ളവനും ഇല്ലത്തവന്ടെയും
അകല്‍ച്ച നീ ചൊല്ലി
അരീസ്തോട്ടില്‍
നിനക്കന്യനായ്തെപ്പോള്‍ ?
നിന്‍ കറുത്ത പതിഞ്ഞ മൂക്കോ ?
ജെനനിയുടെ ആസക്തി
ജെനനവും മരണവും
ശവം തീനി ഉറ്ബുകളാല്‍
നിന്‍ രഥഘോഷയാത്രയും!!
ഞാന്‍ ഓരോരുത്തരോടു-
നീയാണോ സ്പാര്ടകാസ്?
അവരോരുത്തരും
ഒരെസ്വോരത്തിലുത്തരമേകൂം
ഞാനാണ് സ്പാര്ടകാസ്!
(സ്പാര്ടകസ് പണ്ട് ഗ്രീസില്‍ ജീവിച്ചു
അടിമകള്‍ക്ക് വേണ്ടി ജീവന്‍ ബെലീയര്പിച്ചഒരു അടിമ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ