ജീവിതമൊരു യാത്രയാണ് യാത്രചെയ്തുകൊണ്ടെയിരിക്കുന്നു
ആര്ക്കാണ് അവരുടെ ഇഷ്ടത്തിനു യാത്രചെയ്യാന്‍ കഴിയുക ?
തുടിപ്പ് എവിടെ നില്ക്കുന്നുവോ അവിടെ വരെയാണ് നമ്മുടെ യാത്ര !
ഇന്നലെ എനിക്ക് സ്വന്തമായിരുന്നത് ഇന്ന് എനിക്ക് സ്വന്തമല്ല
നമ്മള്‍ താമസിക്കുന്ന വീടുപോലും നാളെ മറ്റാരുടെയോ അല്ലെ ?
നാളെ എല്ലാവരും കാലത്തിന്‍ മണ്ണിനോടോത്ത് യാത്രചെയ്യേണ്ടവര്‍
ആര്ക്കറിയാം നാം ആരായിരിന്നു ആരാണ് ?
നാം നടന്നുകൊണ്ടേയിരിക്കുന്നു ......
എണ്ണം പറഞ്ഞു എണ്ണികൊണ്ടിരിക്കുന്നു ഏതുരാത്രിയാണ് പുലരാത്തത്?!
ഏവര്ക്കും അന്യാമാകാത്ത ആറടി മണ്ണുമാത്രം സ്വന്തം .....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ