ഗ്രൂപ്പുകളൂണ്ടാവുന്നത് ബീടിയില്‍ നിന്നും
ബീടിയിലേക്ക് തീപിടിപ്പിക്കും പോലെയാണ്,,
പ്രണയം സ്വര്‍ഗ്ഗമാണെങ്കിലതൊരു ബൂര്ഷ
സങ്കല്‍പ്പമെന്നു കമ്മ്യൂണിസ്റ്റ് പച്ച -
തോട്ടവാടിയോടു പറയുന്നത് കേട്ടാണ്
കുന്നിന്‍ ചരിവിലിരുന്നപാക്കരന്‍
പുഴയിലേക്ക് കഴുകാന്‍ പോയത് ,,
നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന
ലക്ഷ്മണ രേഖപോലെയാണ് രാഷ്ട്രിയമെന്നു
ഇയ്യാംപാറ്റ്യുടെ മൂളല് കണ്ടാല്‍ തോന്നും,
പുറം നഗരങ്ങളിലെ വെട്ടവും
വെളിച്ചവും കാണാതെയാണ്
മിന്നാമിനിങ്ങ് നിലാവ് പൊഴിക്കുന്നത് ,
പോട്ടകിണറ്റിലെ തവളകളങ്ങനെയാണ്
മഴ പെയ്താലുമില്ലങ്കിലും ക്രോക്രോ
പറഞ്ഞു ഉറക്കം കെടുത്തും..
ബീടിയിലേക്ക് തീപിടിപ്പിക്കും പോലെയാണ്,,
പ്രണയം സ്വര്‍ഗ്ഗമാണെങ്കിലതൊരു ബൂര്ഷ
സങ്കല്‍പ്പമെന്നു കമ്മ്യൂണിസ്റ്റ് പച്ച -
തോട്ടവാടിയോടു പറയുന്നത് കേട്ടാണ്
കുന്നിന്‍ ചരിവിലിരുന്നപാക്കരന്‍
പുഴയിലേക്ക് കഴുകാന്‍ പോയത് ,,
നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന
ലക്ഷ്മണ രേഖപോലെയാണ് രാഷ്ട്രിയമെന്നു
ഇയ്യാംപാറ്റ്യുടെ മൂളല് കണ്ടാല്‍ തോന്നും,
പുറം നഗരങ്ങളിലെ വെട്ടവും
വെളിച്ചവും കാണാതെയാണ്
മിന്നാമിനിങ്ങ് നിലാവ് പൊഴിക്കുന്നത് ,
പോട്ടകിണറ്റിലെ തവളകളങ്ങനെയാണ്
മഴ പെയ്താലുമില്ലങ്കിലും ക്രോക്രോ
പറഞ്ഞു ഉറക്കം കെടുത്തും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ