എട്ടില്‍ പെറ്റ-
പോട്ടിയായത്കൊണ്ടാവാം
ഗര്ഭപാത്രത്തിനെ
തിരിച്ചറിയാതെ പോയത്,,
മുടന്തും, മുച്ചിറിയു-
മുള്ളതുകൊണ്ടാവാം
അങ്ങേലച്ചന്‍ ഇരിട്ടില്‍
സ്നേഹം കാട്ടിയത്!
എന്തിനു ചേട്ടനും മാമനും
അനിയനുപോലും സ്നേഹം
ഒറ്റക്കാകുമ്പോള്‍ മതി,,
അമ്മയുടെ കണ്ണീരില്‍
ചാലിച്ച നഞ്ചുചേര്ത്ത -
ഉരുളച്ചോറിനൊപ്പം,
അമ്മയുടെ അപേക്ഷയും
എട്ടില്‍പെറ്റ പൊട്ടിയന്നു
ചത്താല്‍ മതിയായിരുന്നു
പോട്ടിയായത്കൊണ്ടാവാം
ഗര്ഭപാത്രത്തിനെ
തിരിച്ചറിയാതെ പോയത്,,
മുടന്തും, മുച്ചിറിയു-
മുള്ളതുകൊണ്ടാവാം
അങ്ങേലച്ചന്‍ ഇരിട്ടില്‍
സ്നേഹം കാട്ടിയത്!
എന്തിനു ചേട്ടനും മാമനും
അനിയനുപോലും സ്നേഹം
ഒറ്റക്കാകുമ്പോള്‍ മതി,,
അമ്മയുടെ കണ്ണീരില്‍
ചാലിച്ച നഞ്ചുചേര്ത്ത -
ഉരുളച്ചോറിനൊപ്പം,
അമ്മയുടെ അപേക്ഷയും
എട്ടില്‍പെറ്റ പൊട്ടിയന്നു
ചത്താല്‍ മതിയായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ