പറഞ്ഞുതീര്‍ന്ന വരികളോക്കയും
തളര്‍ന്നുറങ്ങുന്നു നിറമുള്ള
കിനാക്കളായീ
കണ്ടു തീരത്ത മിഴികള്‍ക്ക്
ചുറ്റും നിഴല്‍ വിരിക്കുന്നു
ആകാശ നീലിമ
പകല്കിനാക്കള് തന് ജാലക
വീഥിയില്‍ കവിതയുടെ
തെന്നലായ് നിദ്രയെ പുല്കുന്നു,
അരികില്‍ നീയില്ലെന്ന സത്യമെന്
ചിത്തത്തില്‍ നീറുന്ന വിരഹത്തിന്
വേദന വരികാളായ് തീരുന്നു,
അമ്പിളി പുഞ്ചിരി തൂകുമ്പോള്‍
നീയെന്‍ നിനവായ്
നിലാവായ് മാറുന്നു,
പുതിയൊരു പ്രണയത്തിന്
നൊമ്പരമാകവേ
പുതിയൊരു കവിതക്കായ്
കാത്തിരിക്കുന്നു ഞാന്‍,,,
തളര്‍ന്നുറങ്ങുന്നു നിറമുള്ള
കിനാക്കളായീ
കണ്ടു തീരത്ത മിഴികള്‍ക്ക്
ചുറ്റും നിഴല്‍ വിരിക്കുന്നു
ആകാശ നീലിമ
പകല്കിനാക്കള് തന് ജാലക
വീഥിയില്‍ കവിതയുടെ
തെന്നലായ് നിദ്രയെ പുല്കുന്നു,
അരികില്‍ നീയില്ലെന്ന സത്യമെന്
ചിത്തത്തില്‍ നീറുന്ന വിരഹത്തിന്
വേദന വരികാളായ് തീരുന്നു,
അമ്പിളി പുഞ്ചിരി തൂകുമ്പോള്‍
നീയെന്‍ നിനവായ്
നിലാവായ് മാറുന്നു,
പുതിയൊരു പ്രണയത്തിന്
നൊമ്പരമാകവേ
പുതിയൊരു കവിതക്കായ്
കാത്തിരിക്കുന്നു ഞാന്‍,,,
പുതിയൊരു കവിതക്കായ്
മറുപടിഇല്ലാതാക്കൂകാത്തിരിക്കുന്നു ഞാന്‍... njaangalum