എന്റെപ്രണയ
പ്രവാഹത്തിലൂടെ-
യൊഴിക്കിവിട്ട
കടലാസു തോണികള്‍
സൂചിക്കുഴിയിലൂടെഎന്റെ
ഊഷരഭൂമിയിലെ
വരള്‍ച്ചയാണ് മാറ്റുന്നത് ,,
നൂല് പൊട്ടിയ
പട്ടം പോലെ
മേഘ പാളികളും
കടന്നൊരു നോട്ടം
പോലുമാകാതെ
പ്രണയം അവസാനിക്കുന്നു ,,
ഇനിയെന്ത് എന്നതിനും
വക്രതയില്ലാത്ത
ജനലഴിക്കുള്ളിലെ
മിഴിപൂക്കള്‍ വിടര്‍ത്തി
മഴയായ് ,മഞ്ഞായ്
ഒരു ജല രേഖയായ്
അഗാതമായ ആഴിയില്‍
ഒരു കടല്‍ ജീവിയെ പോലെ
ഉപേക്ഷിക്കാ പെട്ട
ചിപ്പിയുടെ മൌനാം
തേടിയൊളിച്ചൊരു
യാത്ര കടല്‍ ജീവിയെ പോലെ
പ്രവാഹത്തിലൂടെ-
യൊഴിക്കിവിട്ട
കടലാസു തോണികള്‍
സൂചിക്കുഴിയിലൂടെഎന്റെ
ഊഷരഭൂമിയിലെ
വരള്‍ച്ചയാണ് മാറ്റുന്നത് ,,
നൂല് പൊട്ടിയ
പട്ടം പോലെ
മേഘ പാളികളും
കടന്നൊരു നോട്ടം
പോലുമാകാതെ
പ്രണയം അവസാനിക്കുന്നു ,,
ഇനിയെന്ത് എന്നതിനും
വക്രതയില്ലാത്ത
ജനലഴിക്കുള്ളിലെ
മിഴിപൂക്കള്‍ വിടര്‍ത്തി
മഴയായ് ,മഞ്ഞായ്
ഒരു ജല രേഖയായ്
അഗാതമായ ആഴിയില്‍
ഒരു കടല്‍ ജീവിയെ പോലെ
ഉപേക്ഷിക്കാ പെട്ട
ചിപ്പിയുടെ മൌനാം
തേടിയൊളിച്ചൊരു
യാത്ര കടല്‍ ജീവിയെ പോലെ
Good poem....love, solitude, nature... everything is in this poem.. keep it up..
മറുപടിഇല്ലാതാക്കൂVery nice
മറുപടിഇല്ലാതാക്കൂ