ഓരോ കൂടിച്ചേരലും
അഗ്നിയില്‍ സ്വയം
വെന്തുരുകി തീര്‍ത്ത
രാവുകള്‍ ,,
മടങ്ങിപോകുന്ന
ചില കണ്ണുനീര്‍തുള്ളികള്‍
ഉടയാതെ ചിതറാതെ,
കുന്നികുരുമോഹങ്ങള്‍
ചേര്‍ത്തുവച്ചു ചെമ്പകത്തിന്‍
ചില്ലയൊന്നനാഥമാകുന്നു,,
ഇനി ആത്മ സമര്‍പ്പണ
സമാധിയില്‍,
അഗ്നിയില്‍ സ്വയം
വെന്തുരുകി തീര്‍ത്ത
രാവുകള്‍ ,,
മടങ്ങിപോകുന്ന
ചില കണ്ണുനീര്‍തുള്ളികള്‍
ഉടയാതെ ചിതറാതെ,
കുന്നികുരുമോഹങ്ങള്‍
ചേര്‍ത്തുവച്ചു ചെമ്പകത്തിന്‍
ചില്ലയൊന്നനാഥമാകുന്നു,,
ഇനി ആത്മ സമര്‍പ്പണ
സമാധിയില്‍,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ