കണ്ടു തീര്‍ന്നകിനാവുകളില്‍ പുല്‍കി
ചില്ലുകൂട്ടിലൊളിക്കട്ടെ ഞാനിനി,
പിച്ചവച്ച നാളിലെ ഓര്‍മ്മകള്‍
ഇല്ല! ഗ്രീഷ്മംമറഞ്ഞു പോയിന്നലെ,,
ശൈശവത്തിലെ സഞ്ചാര വീഥികള്‍
തല്ലി വീഴ്ത്തിയ മാമ്പൂവിന്‍ചില്ലകള്‍,
വീട്ടു വക്കിലെ തോട്ടിലൂടെയെന്‍
പൂന്തോണിമെല്ലെ പൂവുമായ് മറയുന്നു,
പൂക്കള്‍ തുന്നിയ നിക്കറിന്‍ കീശയില്‍
കാത്തുവച്ചോരാ മധുരങ്ങളൊക്കയും
നുള്ളി നോവിച്ചു കട്ടെടുത്തെന്നുടെ
തെറ്റികുടയിലെ കുഞ്ഞുറുമ്പിന്നലെ,!
ചില്ലുകൂട്ടിലൊളിക്കട്ടെ ഞാനിനി,
പിച്ചവച്ച നാളിലെ ഓര്‍മ്മകള്‍
ഇല്ല! ഗ്രീഷ്മംമറഞ്ഞു പോയിന്നലെ,,
ശൈശവത്തിലെ സഞ്ചാര വീഥികള്‍
തല്ലി വീഴ്ത്തിയ മാമ്പൂവിന്‍ചില്ലകള്‍,
വീട്ടു വക്കിലെ തോട്ടിലൂടെയെന്‍
പൂന്തോണിമെല്ലെ പൂവുമായ് മറയുന്നു,
പൂക്കള്‍ തുന്നിയ നിക്കറിന്‍ കീശയില്‍
കാത്തുവച്ചോരാ മധുരങ്ങളൊക്കയും
നുള്ളി നോവിച്ചു കട്ടെടുത്തെന്നുടെ
തെറ്റികുടയിലെ കുഞ്ഞുറുമ്പിന്നലെ,!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ