വാക്കിലാണ് നാറ്റം
വായ്ക്കും തൊണ്ടക്കും
നാറ്റമില്ലന്നെനിക്കറിയാം
പറയാനുള്ളത് പറയാതെയും
പറയാത്തത് പറഞ്ഞും
നിനച്ചതല്ല പുറപെട്ടത്,
ദുഷിച്ചതില്‍ ചേരുന്ന-
ഉണ്മകളുംദുർഗന്ധംവമിക്കും,,
പകമറക്കാം,
വാക്കുകൾ തിരുത്താം
കൈവിട്ട ആയുധം
വിധിയെന്നു പറയാം
കൈവിട്ടവാക്ക്
തനിക്ക് മാത്രം സ്വന്തം,,
എന്റെയും നിന്റെയും അവന്റെയും
മനസ്സ്കടല്‍ പോലെയാണ്,
എല്ലാമടങ്ങിരിക്കുന്നു
ചിലപ്പോൾ ആര്‍ത്തുലച്ചും
ശാന്തമായും തല്ലിയും
തലോടിയും പോകുന്ന മനസ്,,
വായ്ക്കും തൊണ്ടക്കും
നാറ്റമില്ലന്നെനിക്കറിയാം
പറയാനുള്ളത് പറയാതെയും
പറയാത്തത് പറഞ്ഞും
നിനച്ചതല്ല പുറപെട്ടത്,
ദുഷിച്ചതില്‍ ചേരുന്ന-
ഉണ്മകളുംദുർഗന്ധംവമിക്കും,,
പകമറക്കാം,
വാക്കുകൾ തിരുത്താം
കൈവിട്ട ആയുധം
വിധിയെന്നു പറയാം
കൈവിട്ടവാക്ക്
തനിക്ക് മാത്രം സ്വന്തം,,
എന്റെയും നിന്റെയും അവന്റെയും
മനസ്സ്കടല്‍ പോലെയാണ്,
എല്ലാമടങ്ങിരിക്കുന്നു
ചിലപ്പോൾ ആര്‍ത്തുലച്ചും
ശാന്തമായും തല്ലിയും
തലോടിയും പോകുന്ന മനസ്,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ