മൗനത്തിന്റെ ഭാഷയാണുത്തമം!!
ഇണപോലുമറിയാതെ തൃഷ്ണകളില്‍
മിഴിതുറന്നിരിക്കാം,,
ഇരുട്ടിന്റെയാമങ്ങളില്‍
നിലാവിന്റെ നെറുകയില്‍
ചുംബിച്ചുണര്ത്തുന്നത് പോലെ,
.
വൃത്തമില്ലാത്ത മഞ്ഞും മഴയും
ഇരുളും വെളിച്ചവും ഓരോ
ദളങ്ങളായി നുള്ളിയെടുക്കാം,,
എങ്കിലും ചിതറി വീഴുന്ന
സ്നേഹനീരുകള്‍ ജീവിതത്തിന്റെ
മൗന നിമിഷങ്ങളിലൊരു
കനലുവന്നു വീണു തീപടരുന്നു,,,
ഇണപോലുമറിയാതെ തൃഷ്ണകളില്‍
മിഴിതുറന്നിരിക്കാം,,
ഇരുട്ടിന്റെയാമങ്ങളില്‍
നിലാവിന്റെ നെറുകയില്‍
ചുംബിച്ചുണര്ത്തുന്നത് പോലെ,
.
വൃത്തമില്ലാത്ത മഞ്ഞും മഴയും
ഇരുളും വെളിച്ചവും ഓരോ
ദളങ്ങളായി നുള്ളിയെടുക്കാം,,
എങ്കിലും ചിതറി വീഴുന്ന
സ്നേഹനീരുകള്‍ ജീവിതത്തിന്റെ
മൗന നിമിഷങ്ങളിലൊരു
കനലുവന്നു വീണു തീപടരുന്നു,,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ