ഫെമിനിസ്റ്റായീകൊള്ളൂ !!
നീ കായ് കനീയൊന്നും മോഹിക്കരുത്
ഇലയില്ലാത്ത മരമായീ കൊള്ളൂ ,ഒന്നോര്‍ക്കുക !
ഇലയനക്കങ്ങളിലാണ് തണലും കുളിരും,
അപരാജിതയായ ഒരുവളുടെ
കൈകരുത്തില്‍ ഉഴുതു മറിച്ചു
നിനക്ക് കന്യകയാകാം
മഴക്ക് പെയ്തൊഴിയാതിരിക്കാനാവില്ല,
നീ കായ് കനീയൊന്നും മോഹിക്കരുത്
ഇലയില്ലാത്ത മരമായീ കൊള്ളൂ ,ഒന്നോര്‍ക്കുക !
ഇലയനക്കങ്ങളിലാണ് തണലും കുളിരും,
അപരാജിതയായ ഒരുവളുടെ
കൈകരുത്തില്‍ ഉഴുതു മറിച്ചു
നിനക്ക് കന്യകയാകാം
മഴക്ക് പെയ്തൊഴിയാതിരിക്കാനാവില്ല,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ