ഇടയനോടുള്ളടുപ്പം
ഇണ ചേര്‍ക്കാനെളുപ്പം.
ചൂടാറിയ സ്നേഹമൂറ്റികുടിച്ചു
കാലത്തെ വരവേൽക്കുന്നു
പുതു സോഷ്യലിസ്റ്റ് ലോകം,
ശിഥിലമാകുന്നതറിയാതെ
തെന്നി നീങ്ങുന്ന ചാടുകള്‍ ,
അര്ത്ഥം നോക്കി,
കാലം, സമയം ഇവയും നോക്കി
അച്ചടിപ്പിഴയുടെ വാവിട്ട വാക്ക്
വിശുദ്ധ നാമങ്ങള്‍ നികൃഷ്ടനെന്നും,
ശുംഭനെന്നും, ചണ്ഡാളനെന്നും...
പുലരുമ്പോള്‍ നാമം വിശുദ്ധമാക്കി
വിഴുപ്പു കഴുകിക്കളയുന്നു
ചുമക്കാനൊന്നുമില്ലെങ്കില്
യാത്രയേറെ സുഖപ്രദം ! ആമേന്‍
ചുമടുതാങ്ങിയോടുള്ള സ്നേഹം കൊണ്ട്
ചുമടെടുക്കില്ലെന്നു
പലവുരി വിളിച്ചു പറയാം..
ഇണ ചേര്‍ക്കാനെളുപ്പം.
ചൂടാറിയ സ്നേഹമൂറ്റികുടിച്ചു
കാലത്തെ വരവേൽക്കുന്നു
പുതു സോഷ്യലിസ്റ്റ് ലോകം,
ശിഥിലമാകുന്നതറിയാതെ
തെന്നി നീങ്ങുന്ന ചാടുകള്‍ ,
അര്ത്ഥം നോക്കി,
കാലം, സമയം ഇവയും നോക്കി
അച്ചടിപ്പിഴയുടെ വാവിട്ട വാക്ക്
വിശുദ്ധ നാമങ്ങള്‍ നികൃഷ്ടനെന്നും,
ശുംഭനെന്നും, ചണ്ഡാളനെന്നും...
പുലരുമ്പോള്‍ നാമം വിശുദ്ധമാക്കി
വിഴുപ്പു കഴുകിക്കളയുന്നു
ചുമക്കാനൊന്നുമില്ലെങ്കില്
യാത്രയേറെ സുഖപ്രദം ! ആമേന്‍
ചുമടുതാങ്ങിയോടുള്ള സ്നേഹം കൊണ്ട്
ചുമടെടുക്കില്ലെന്നു
പലവുരി വിളിച്ചു പറയാം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ