വിരഹനൊമ്പര ചില്ലകളങ്ങോ
ഇലയുടെ മര്‍മ്മര തേങ്ങലുകള്‍
ഓര്‍മകളെങ്ങോ പൊഴിഞ്ഞു പോയീ
തളിരൊരു സ്വപ്നം മാത്രം
മരുഭൂവിലെകനായ് കൂടുതെടുന്നു ഞാന്‍
നീലിമ വീശിനിറച്ചൊരു വാനം
മേലാപ്പായീ നിറയുമ്പോള്‍,,
ഹരിതവര്‍ണ്ണ നിരാശയിലെങ്ങോ
ഉറഞ്ഞ ചില്ലകള്‍ മുറിയുന്നു
ജീവിച്ചു തീര്‍ക്കുന്നു പാഴ്ജന്മങ്ങള്‍
നഷ്ട സ്വപ്നത്തിന്‍ നൊമ്പരങ്ങള്‍
വന്യമായപ്രവാസ വീഥിയില്‍
രക്ഷ തേടുവതെപ്പോള്‍ ഒന്ന്
പറക്കാന്‍ കഴിയുവതെന്നോ??
മായലോക മരീചികയായ് നാം
സ്വപ്നം കാണുക വീണ്ടും
സ്വപ്നം പോലെ........
പൊലിഞ്ഞു തീരുക വീണ്ടും ........
ഇലയുടെ മര്‍മ്മര തേങ്ങലുകള്‍
ഓര്‍മകളെങ്ങോ പൊഴിഞ്ഞു പോയീ
തളിരൊരു സ്വപ്നം മാത്രം
മരുഭൂവിലെകനായ് കൂടുതെടുന്നു ഞാന്‍
നീലിമ വീശിനിറച്ചൊരു വാനം
മേലാപ്പായീ നിറയുമ്പോള്‍,,
ഹരിതവര്‍ണ്ണ നിരാശയിലെങ്ങോ
ഉറഞ്ഞ ചില്ലകള്‍ മുറിയുന്നു
ജീവിച്ചു തീര്‍ക്കുന്നു പാഴ്ജന്മങ്ങള്‍
നഷ്ട സ്വപ്നത്തിന്‍ നൊമ്പരങ്ങള്‍
വന്യമായപ്രവാസ വീഥിയില്‍
രക്ഷ തേടുവതെപ്പോള്‍ ഒന്ന്
പറക്കാന്‍ കഴിയുവതെന്നോ??
മായലോക മരീചികയായ് നാം
സ്വപ്നം കാണുക വീണ്ടും
സ്വപ്നം പോലെ........
പൊലിഞ്ഞു തീരുക വീണ്ടും ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ