മഴയത്ത് ചെല്ലുകില്‍
മണിവള്ളമോന്നു ഞാന്‍
മനതാരിലെകിടാം
മറന്നിടാതെ ,,
മാറി നിന്നാല്‍ പിന്നെ
മധുരാനുരാഗത്തിന്‍
മൌനം നീ വാചാലമാക്കിടല്ലേ
മന്സിലോ കൊതിയേറെ
മലരുന്ന പൂപോലെ,
മധുമാസരാവില്‍ ഞാന്‍വന്നു ചേരാം
മണിവള്ളമോന്നു ഞാന്‍
മനതാരിലെകിടാം
മറന്നിടാതെ ,,
മാറി നിന്നാല്‍ പിന്നെ
മധുരാനുരാഗത്തിന്‍
മൌനം നീ വാചാലമാക്കിടല്ലേ
മന്സിലോ കൊതിയേറെ
മലരുന്ന പൂപോലെ,
മധുമാസരാവില്‍ ഞാന്‍വന്നു ചേരാം
മധുരമായ് പാടുന്ന
മണവാട്ടി കുയിലമ്മ തന്‍
മണിവീണ കൊഞ്ചലിന്‍
മധുര സംഗീതം നമുക്ക് കേട്ടിരിക്കാം
മണവാട്ടി കുയിലമ്മ തന്‍
മണിവീണ കൊഞ്ചലിന്‍
മധുര സംഗീതം നമുക്ക് കേട്ടിരിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ