പുലരിക്കു കഞ്ഞി ഗുണകരമെങ്കിലും
ചേലോടെ ഭുജിക്കാം രാവിലുത്തമം !
മേമ്പോടിയായ് എരിവും പുളിയും
ചേര്ത്ത താളും മത്തയില, പയറും
ശ്രേഷ്ടമെന്നു തര്‍ക്കിച്ചമ്മയുമമ്മായിയും
കൊണ്ട് വിളമ്പി തേങ്ങ ചുട്ട
ചമ്മ്ന്തിയും നല്ല നെയ് കോരാ-
മോരുമാകമെന്നു വിധിയായ്
ചാലേ ഗവേഷിപ്പവരേതോ തന്നു
ബഹു കേമം നാവില്‍
കൊതിയൂറും ശിവനെ !!!! :)
ചേലോടെ ഭുജിക്കാം രാവിലുത്തമം !
മേമ്പോടിയായ് എരിവും പുളിയും
ചേര്ത്ത താളും മത്തയില, പയറും
ശ്രേഷ്ടമെന്നു തര്‍ക്കിച്ചമ്മയുമമ്മായിയും
കൊണ്ട് വിളമ്പി തേങ്ങ ചുട്ട
ചമ്മ്ന്തിയും നല്ല നെയ് കോരാ-
മോരുമാകമെന്നു വിധിയായ്
ചാലേ ഗവേഷിപ്പവരേതോ തന്നു
ബഹു കേമം നാവില്‍
കൊതിയൂറും ശിവനെ !!!! :)