പ്രണയിച്ചുമ്മവച്ചു നീ വരുമെങ്കിലൊരു
മാലയിത് ചൂടുവാന്‍ നിനക്കായ് ഞാന്‍,
സമ്മതമെന്നു ചൊല്ലി വല്ല വഴി തേടി-
പോരുകില്‍ ദുഃഖിക്കില്ല,, തക്കം നോക്കി
ഒരുനിമിഷവുംകളയാതിങ്ങു പോരു ബാലെ.......
ചേണെറുമധരം തെല്ല് വിടര്ത്തി മധു
മോഴിയായ് കണ്കളിലെ മന്ദമോഴുകുമാ-
ശ്രുക്കള്‍ പൊഴിച്ച് ചൊല്ലി മനോഹരി !!
വിലയാര്ന്ന വസ്ത്രങ്ങളും ചന്തം ചിന്തുന്ന
പൊന്നിന്‍ കതിര്‍ താലിമാലയും നല്കി
പൂക്കുലചാര്ത്തുമായീ വന്നു പരിണയിക്കുക പ്രിയനെ .
മാലയിത് ചൂടുവാന്‍ നിനക്കായ് ഞാന്‍,
സമ്മതമെന്നു ചൊല്ലി വല്ല വഴി തേടി-
പോരുകില്‍ ദുഃഖിക്കില്ല,, തക്കം നോക്കി
ഒരുനിമിഷവുംകളയാതിങ്ങു പോരു ബാലെ.......
ചേണെറുമധരം തെല്ല് വിടര്ത്തി മധു
മോഴിയായ് കണ്കളിലെ മന്ദമോഴുകുമാ-
ശ്രുക്കള്‍ പൊഴിച്ച് ചൊല്ലി മനോഹരി !!
വിലയാര്ന്ന വസ്ത്രങ്ങളും ചന്തം ചിന്തുന്ന
പൊന്നിന്‍ കതിര്‍ താലിമാലയും നല്കി
പൂക്കുലചാര്ത്തുമായീ വന്നു പരിണയിക്കുക പ്രിയനെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ