ശനിയാഴ്‌ച, ഏപ്രിൽ 21, 2012

നിറങ്ങള്


പ്രണയത്തിന്റെ നേര്ത്ത നിറങ്ങള്
ഒന്നും പറയാതെ ഒരു ദിനം കൂടി മായവേ
കുങ്കുമ പൊട്ടു വാരി വിതറി സന്ധ്യയെത്തി
പട്ടു ചുറ്റിയ വാനത്തെ മറച്ചു മഴമേഘങ്ങള്‍
സൂര്യ ചുംബനങ്ങളാല്‍ ചുവന്നു തുടിപ്പിച്ചിട്ടും
നിന്‍ വിരഹം തീവ്രമായ ഒരു അനുഭൂതിയീല്‍
നിശയിലെ കറുപ്പില്‍ അലിഞ്ഞു പോകുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ