ഒരു പാരിജാതം നല്കി
ഞാന്‍ വാങ്ങിയ പ്രണയം
തപിപ്പിക്കുന്ന ഭൂതകാലത്തിനെ
പട്ടു കമ്പളത്തില്‍ മറച്ചു .......
... പരിഭവത്തിന്റെ മൂടുപടമാണിഞ്ഞു
നിന്ന കാര്മുകിലിനെ തടഞ്ഞു
നിന്റെ സ്നേഹം മുഴുവനും
തേന്മിഴയീലൂടെ കിനിഞ്ഞിറങ്ങുമ്പോള്‍
കുടതെറ്റിയീല്‍ തേന്‍ നുകരുന്ന
കരിവണ്ടിനോട് അസൂയതോന്നുമെന്‍
അഭിനിവേശത്തിന്റെ തിരുശേഷിപ്പിന്‍
ഊഷരതയില്‍ നിന്നുയിര്ന്ന
ഉടുക്ക് പാട്ടിന്റെ ഈണം..
ഞാന്‍ വാങ്ങിയ പ്രണയം
തപിപ്പിക്കുന്ന ഭൂതകാലത്തിനെ
പട്ടു കമ്പളത്തില്‍ മറച്ചു .......
... പരിഭവത്തിന്റെ മൂടുപടമാണിഞ്ഞു
നിന്ന കാര്മുകിലിനെ തടഞ്ഞു
നിന്റെ സ്നേഹം മുഴുവനും
തേന്മിഴയീലൂടെ കിനിഞ്ഞിറങ്ങുമ്പോള്‍
കുടതെറ്റിയീല്‍ തേന്‍ നുകരുന്ന
കരിവണ്ടിനോട് അസൂയതോന്നുമെന്‍
അഭിനിവേശത്തിന്റെ തിരുശേഷിപ്പിന്‍
ഊഷരതയില്‍ നിന്നുയിര്ന്ന
ഉടുക്ക് പാട്ടിന്റെ ഈണം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ