ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2012

സൌഹൃദങ്ങള്‍



സ്നേഹ സൌഹൃദങ്ങളുടെ
മര്‍മ്മരം ആര്ത്തിരമ്പിക്കടന്നു
പോയ എന്റെ ഇന്നലകളുടെ
കാഞ്ഞിരപ്പൂക്കള്‍ കൊഴിഞ്ഞുവീണ
സുഗന്ധപൂരിതമായ ഇടവഴിയിലൂടെ
കണ്ടറിയാതെ കൊണ്ടറിഞ്ഞും
അറിഞ്ഞപ്പോള്‍ അറിയാതേയും,

എന്നെ അറഞ്ഞിട്ടും ഞാന്‍
അറയാതയും പോയവര്‍ ...
നിന്റേയും എന്റേയും
ഹൃദയത്തെ കൂട്ടിയിട്ടടിക്കുന്ന
ഹൃദയത്തില്‍ നീലമേഘങ്ങള്‍
നിറഞ്ഞ ആകാശമുള്ളവര്‍.

അതില്‍ ഓട്ടവീണ് ഇടക്കിടെ
പെയ്യുന്ന കളര്‍മഴകളുടെ
കുളിരില്‍ നാം ഒന്നിച്ചു നടന്ന
നാട്ടു വഴികളിലൂടെ എന്‍ ഒര്‍മകളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ