എന്റെ അമ്മുമ്മ ആള് ഒരു പുലിയാണ് ........കണ്ടാല്‍ പറയില്ല കേട്ടോ...ഇതു നടകുമ്പോള്‍ അമ്മുമ്മക്ക്
വയസു ഒരു അറുപതന്ജു
അമ്മുമ്മ കുടുംബ വീട്ടില്‍ തനിച്ചു ആണ് താമസിക്കുനതു .......ഒരു പേടിയും ഇല്ല
ഉറക്കെ വിളിച്ചാല്‍ കേള്ക്കാന്‍ അടുത്ത വീട് പോലും ഇല്ല .....അമ്മുമ്മയുടെ കഴുത്തില്‍ ഒരു കനംകുറഞ്ഞ സ്വോര്ണമാലയുണ്ട് ......
എന്നും വെളുപിനെ മുറ്റം തുക്കുന്ന പതിവുണ്ട് അമ്മുമ്മക്ക് ഒരു ദിവസം രാവിലെ എന്തോ ഒച്ച കേട്ട് ഉണര്ന്ന അമ്മുമ്മ ലൈറ്റ് ഓണ്‍ ആക്കി ......മുറ്റത്തെ ലൈറ്റ് കത്തിയില്ല .......കതകു തുറന്നു വെളിയില്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ ഒരാള്‍ അമ്മുമ്മയുടെ മാലയ്ക്കു കേറി പിടിച്ചു...... അമ്മുമ്മയും വിട്ടില്ല.......
കള്ളന്‍ അമ്മുമ്മയുടെ കഴുത്തിന് പിടിച്ചു .........അവിടെ കള്ളന് തെറ്റി... അമ്മുമ്മ.... ഒരു പുലി ആയി മാറി ...കൊടുത്തു അവന് ഒരു സൂപ്പര്‍ കടി............കള്ളന്‍ മാലയുടെ പകുതിയുംമായി ജീവനും കൊണ്ടു ഓടി .....
നേരം വെളുത്തപ്പോള്‍ പോലീസ് വന്നു ... അമ്മുമ്മ... കഥകള്‍ ഒക്കെ പറഞ്ഞു......കള്ളനെ കടിച്ച കാര്യം ഉള്പ.ടെ .........അപ്പോള്‍ പോലീസ് കാരന്‍ പറഞ്ഞു "വല്യമ്മ ആ വാ ഒന്നു തുറന്നു കാണിച്ചേ .........."പോലീസ് ചിരിച്ചു പോയി......ഹ ഹ ഹ .........വെറും മുന്നോ നാലു പല്ലുകള്‍ ........ഇതു കണ്ട പോലീസ് കാരന്‍ പറഞ്ഞു..."ഹൊ കള്ളന്റെ ഒരു ഭാഗ്യം ......ഈ പല്ലു കൊണ്ടു അവനെ ഇത്ര കടിച്ചുപറിചെങ്കില്‍ വല്യമ്മയുടെ മുഴുവന്‍ പല്ലും ഉണ്ടായിരുന്നെങ്കിലു ....വല്യമ്മ അവനെ കടിച്ചു കൊന്നെനല്ലോ ...."ഇതു കേട്ട് എല്ലാവരും ചിരിച്ചു പോയി........
അത് കൊണ്ടു കള്ളന്‍ മാരെ ദയവായി വരാതിരിക്കുക ...വന്നാല്‍ നിങളുടെ ജീവന്‍ ഞങ്ങള്‍ ഉത്തരവാദി അല്ല അത് കൊണ്ടു അമ്മുമ്മയുണ്ട് സൂക്ഷിക്കുക ..............................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ