ചക്രവാള ശോണിമ
മാഞ്ഞൂ പോയി...
മൂകം ഇരുള്‍ നിറഞ്ഞൂ..
.പുറത്ത് വീശുന്നൊരു തണുത്ത
കാറ്റെന്ജാലകത്തിലൂടെത്തി
മാഞ്ഞൂ പോയി...
മൂകം ഇരുള്‍ നിറഞ്ഞൂ..
.പുറത്ത് വീശുന്നൊരു തണുത്ത
കാറ്റെന്ജാലകത്തിലൂടെത്തി
നോക്കു.ന്നൊരു മുല്ലപ്പൂമണം..,
അത് പകര്ന്നു തന്നൊരാ
സ്വോപ്നതിലേക്ക്
നീയെത്തുന്നതും കാത്ത്...
മിഴികളടക്കട്ടെ ഞാന്‍ ഈ രാവില്‍
അത് പകര്ന്നു തന്നൊരാ
സ്വോപ്നതിലേക്ക്
നീയെത്തുന്നതും കാത്ത്...
മിഴികളടക്കട്ടെ ഞാന്‍ ഈ രാവില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ