വ്യാഴാഴ്‌ച, ജൂലൈ 26, 2012

പൂവിന്റെ കര്മ്മം



ഒരു പൂവിന്റെ കര്മ്മമാണോ
പൂമ്പാറ്റകള്ക്കു ചിറകുവിരിക്കാനും
വണ്ടുകള്ക്കു മൂളാനും മുരളാനും.
സൂര്യകിരണങ്ങള്‍ മടിയിലോതുക്കാനും
തെന്നലിന്‍ തഴുകലില്‍ തലയാട്ടി
താളംപിടിക്കാനും ചാഞ്ചാടിയാടാനും 
നിന്‍ മൃതിയിലും വിതറൂമീ നറുമണം 
ശുഷ്കകര്മ്മമെങ്കിലും ശുദ്ധമാം
കര്മ്മം അതു നിന്‍ പുണ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ