ബാപ്പു എടുത്ത കൊടിതന്നെ
ഞാനും എടുത്തത്
കൊടികെട്ടിയ വടി പക്ഷെ ഇരുമ്പാണു
ബാപ്പു ചുറ്റിയ ഖദര്‍ തന്നെ എനിക്കും
അക കീശയില്‍ രക്തം പുരണ്ട
ഗാന്ധി തലയുണ്ട്
രഘുപതി രാഘവ രാജാറാം
പാടിയാണ് ഞാന്‍ കുത്തിയും
തല്ലിയും കൂലിക്ക് ആളെ വിട്ടു
ചുട്ടു തള്ളുന്നതും
ഞാനും എടുത്തത്
കൊടികെട്ടിയ വടി പക്ഷെ ഇരുമ്പാണു
ബാപ്പു ചുറ്റിയ ഖദര്‍ തന്നെ എനിക്കും
അക കീശയില്‍ രക്തം പുരണ്ട
ഗാന്ധി തലയുണ്ട്
രഘുപതി രാഘവ രാജാറാം
പാടിയാണ് ഞാന്‍ കുത്തിയും
തല്ലിയും കൂലിക്ക് ആളെ വിട്ടു
ചുട്ടു തള്ളുന്നതും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ