ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

ഓര്‍മ്മകള്‍

നിശയിലെ നിലവീലഴകില്
ഗതകലാ സ്മൃതികളുണര്ന്നു
നിന്സ്മ്രിതികളിലോഴുകും -
യെമുനെയില്ഞാന്
ഇന്നലകളിലെ കളിയോടമായ്
മോഹന രാഗത്തില് -
ഒടകുഴല്നാദം
ആത്മ വൃഥകളുണര്തി
ആത്മാവിന്നോമ്പരങ്ങള്‍ പടര്ത്തി 
അനുരാഗ ശാദ്യയ തീരങ്ങളില് 
 കിനാവിന്ശീല്പങ്ങള്മെനഞ്ഞു
നമ്മള് കിനാവിന്‍  ശീല്പങ്ങള്മെനഞ്ഞു
എന്ഹൃദയ ചെരാതിലെ
അനുരാഗ ദീപം നീ തെളിച്ചു
കാലം യവനിക വിരിച്ചൊരു വീഥിയില്
അനുരാഗ ദീപം അണഞ്ഞു -
കിനാവില്ശീല്പങ്ങളൂടഞ്ഞു
നമ്മള്നമ്മളെ മറന്നു 
മൗനനൊമ്പര മിഴിനീര്കണങ്ങളാല്‍
നിന്സ്മ്രിതികള്ക്ക് ഞാന്
ഉദക ക്രീയ ചെയ്തിടുന്നു
സഖീ ഉദക ക്രീയ ചെയ്തിടുന്നു

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

ഏകാനായീ

അകലുകയാണോ
മറയുകയാണോ
എന്നെ തനിചാക്കീ
ഒരു വാക്ക് പറയാതെ
അകലെ അകലെ നീ ...

കാണുന്നു നിന്നെ ഞാന്‍
കേള്കുന്നു നിന്‍ സ്വോരം
വിടരാതെ പതറാതെ
ഏകാനായെ ഞാനിന്നു

എന്നില്‍ നിന്ന് ഒളിക്കുന്ന
തൂലിക തുമ്പിലെ
അഗ്നീയായീ അലകളായീ
ഞാനുമീ എരി വെയീലീല്‍
മരുപച്ച തേടുന്നു .....

കലവൂര്‍

കൊറിക്കാന്‍ ഒരു അരീ മതി
മരിക്കാന്‍ ഒരു പനിമതി
.തീ മോഹം അരുതെന്ന്
അറിഞ്ഞിട്ടും മനമെന്തേ
കണീയേല് മണീ വേണം
മണീയീല് ചുണവേണം
കലവൂരില് കലയുണ്ട്
കലവൂരിനു കഴുവുണ്ട്
കലവൂര് കലമെല്ലാം
കലവൂരിന്‍ കലയാണ്‌
കഥയീല്ല കലമല്ല
കടിഞ്ഞൂലിന്‍ കഥയല്ല
കണീ യാണ് കലവൂര്
കാലമാണ് കലവൂര്
കനവില്‍ ഞാന്‍ കവി ആകും
നിനവില്‍ ഞാന്‍ കപീ ആകും

നെടുവീര്‍പ്പുകള്‍

പൊലീയുന്നു സന്ധ്യ ശോകം
വിരിയുന്നു താരകം മൂകം
ഒരു വേര്‍ പിരിയലിന്‍
നൊമ്പരം പേറീ
അലയുന്നു നിന്‍ മേഘ വാനം
ഒരു കുളിര്‍ കാറ്റീനായ്
കേഴുന്നു പ്രണയം അമ്പേറ്റൂ
പിടയുന്ന മാന്‍ പേടയെപോല്‍
പടരുന്നു ഹൃത്തടം നിറയെ
പ്രേണയ ജലമെന്‍ കണ്ണീര്‍ കടലായ്
തെളി നീര് പകരാന്‍
പകര്‍ന്നു നല്കിടാന്‍
ഒരു ദേവദാരുവിന്‍
തണലില്‍ ഞാന്‍ നില്‍പൂ

നുറുങ്ങുകള്‍

പറയാതെ ഇരിക്കല്ലേ
പറഞ്ഞെന്താ മടുത്തോ നീ
മണം വന്നാല്‍ അറിഞ്ഞൂടെ
ഖനതെന്തോ ഭവിചെന്നു.
കരിഞ്ഞാലും പോരിഞ്ഞാലും കരയനെന്തു
കാന്തനെന്താ പറയാനാ
കലീയായ വയറീന്മേല്‍
കാവിഅങ്ങു മുറൂക്കേണം
കവിത ചോല്ലികൊടുക്കേണം
കരളിലേക്കു കടക്കേണം                                                         

മാനത്തെ താരം

മാനത്തെ താരത്തിനെന്തു ഭംഗീ
മായ്ച്ചാലും മായാത്ത ഗ്രാമ ഭംഗീ
മംഗല്യവന്നാല്‍ മന്സറീയാം
മാറ്റ്പുടവക്ക് മാറീനില്കാം
മണ്ണും. മനുഷ്യനുംമെന്നുമെന്നും
മന്നന്തരങ്ങള്ക്ക്  സാക്ഷിയല്ലേ
താരങ്ങളെങ്ങനെ കണ്ണൂചിമ്മും
മേഘങ്ങളിങ്ങനെ മുന്നില്‍നിന്നാല്‍
അകാശപൌര്‍ണമി വന്നിടുമ്പോള്‍
താരങ്ങളെല്ലാം മറന്നു പാടും
ആകാശ നീലിമ നൃത്തമാടും
മണ്ണിനും വിണ്ണിനും ഉള്പുള്‍കം
പ്രവാസിയും സമ്പാദ്യവും  ധൂര്‍ത്തും
------------------------------------------------------------
പ്രവാസി ജീവിതം തുടങ്ങുമ്പോള്‍ തന്നെ പ്രകടമായ മാറ്റം
അവന്ടെ ജീവിതത്തില്‍ തുടങ്ങീ ഇരിക്കും ,പ്രവാസികള്‍
അധികവും ഇല്ലയ്മയീല്‍ നിന്നും വരുന്നത് കൊണ്ട്
തനിക്കും വീട്ടിലും ഉണ്ടാവുന്ന ഈ മാറ്റം ഇവിടെ ഈ
മണലാരണ്യത്തില്‍ എരീതീയീല്‍ വറക്കപെടുമ്പോഴും
മനസിന് ആശ്വാസവും കുളിര്‍മയും ഉണ്ടാവും എന്നത്
വളരെ യാഥാര്‍ത്ഥ്യം തന്നെ,,...

കടല്‍ കടന്ന കടം വീടിയാല്‍ ഒരു ആശ്വാസം എന്ന് കരുതിയ
എത്രപേര്‍ക്ക് കടം വീടിയ ശേഷവും ആശ്വാസം ആയന്നു
സമ്മതിക്കാന്‍ കഴിയും അപ്പോഴേക്കും അന്തമായ
മാറ്റ്തിണ്ടേ മാറാല അവനെ വലയം ചെയ്തിരിക്കും
നാം അയക്കുന്ന ഡാഫ്ടുകളുടെ  പിന്നിലെ
യാതനയുടെയും ,വേദനയുടെയും യെഥര്‍ത്ത മുഖം-
ഉറ്റ്വരോട് പോലും തുറന്നു പറയാന്‍ മടിക്കുന്ന
ദുരഭിമാനികളായ എത്രയോ പേരുടെ ജീവിതങ്ങളാണ്
ഇന്ന് കൂട്ട ആത്മഹത്യയുടെ  വക്കില്‍ എത്തി നില്‍കുന്നത്
 ഓരോ വര്‍ഷംകഴിയുംബോളും അടുത്ത വര്ഷം ഒരു ആശ്വാസം
ഉണ്ടാവുമെന്ന് നമ്മള്‍ അശീക്കും ,അതിലും വലിയ
ഭാര്മായീരിക്കും അപ്പോഴേക്കും നമ്മളുടെ തലയീല്‍ വന്നു പതിക്കുക
      
എല്ലാം നമ്മള്‍ സസന്തോഷം ചുമക്കും ,നമ്മളുടെ വേദനകളുടെ
ഒരു കടുക് മണി അംശം പോലും പങ്കു വക്കാതെ നമ്മളുടെ
വീട്ടുകാര്‍ സുഖസുഭിഷം ജീവിക്കും ,അവസാനം ഭാരം വലിച്ചു തളര്‍ന്ന
വണ്ടികാളകളെ പോലെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ജീവിതം
നഷ്ടപെടിത്തിയത്ല്‍ നിരാശ പൂണ്ടു ഭാര്യയുടെ മുഖം ,സുഖ ലോലുപതയീല്‍
മതി മറന്നു ജീവിച്ച മക്കളുടെ ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ

കരികാടീ

ആനന്തകൊട്ടക്ക് നമ്മളോന്നാ
പോകുന്നു പോകുന്നു കഞ്ഞിവീഴ്താന്‍
കഞ്ഞിയും കാടിയും തന്നിടുമ്പോള്‍
തന്ടെടമോന്നുമേ കാട്ടിടാതെ........!!!!!!
വഴികള്‍ പലതാണ്
ഇടവഴികള്‍ ചെറുതാണ്
മറൂവഴികള്‍ തെരയാതെ
നേര് വഴികള്‍ നടന്നോളു
കരയനായ്‌ മിഴിയില്ല
ഒഴുകാനായ്‌ പുഴയില്ല.
പറയാനായ്‌ പദമില്ല
പലീശക്കും പണമില്ല
ഇരിക്കനയീ പറഞ്ഞാലും.
ഇരിക്കത്തവരുണ്ട്‌ിവിടെ
ഇരുന്നങ്ങു കഴിഞ്ഞാലോ
കിടക്കാനും മടിക്കില്ല 
പറഞ്ഞപ്പോള്‍ പലതായീ
പരിഭവം പറയാതെ
പറഞോണ്ടാങ്ങൂ ഇരുനൂടെ

സ്പാര്ടകസ് !!

 അടിമകളുടെ രാജാവേ
നീയാണോ സ്പാര്ട്ടകസ്??
ഞാന്‍ തിരയുന്നു നിന്നെ
മരണം ജീവിതത്തിനൊരു
അളവുകോലന്നു നീപറഞ്ഞതും

നിന്‍ നിര്‍വീകാരിത ഒരു
ദുഷ്ട ശക്തിയെന്ന് നീ പറഞ്ഞതും
അടിമകള്‍ മുതലാളിയുടെ
ആസ്രിതനല്ലനു നീ പറഞ്ഞതും

നീ ഇന്ന് വേരറ്റ ചെടിപോല്‍,
ഉള്ളവനും ഇല്ലത്തവന്റെയും
അകല്‍ച്ച നീ ചൊല്ലി,,
അരീസ്ടോട്ടില്‍
നിനക്കന്യനായ്തെപ്പോള്‍ ?

നിന്‍കറുത്ത പതിഞ്ഞ മൂക്കോ ?
ജെനനിയുടെ ആസക്തി
മൃത്യുവിന്‍ നേരത്തോളം
കണ്ണീരിന്‍ നീന്‍മുഖം
ശവംതീനി ഉറുമ്പുകളാല്‍......

നിന്‍ രഥഘോഷയാത്രയും!!
ഒരു ദിനം കൊണ്ടു നീ
കവര്‍ന്നോരാമനസുകളിന്നു
നിന്നെ ഓര്‍ക്കുമോ സൂനമേ...?

ഞാന്‍ ഓരോരുത്തരോടു-
നീയാണോ  സ്പാര്ട്ടകസ്!!
അവരോരുത്തരും
ഒരെസ്വോരത്തിലുത്തരമേകൂം
ഞാനാണ്‌ സ്പാര്ട്ടകസ്!!
(സ്പാര്ട്ടകസ് പണ്ട് ഗ്രീസില്‍ ജീവിച്ച അടിമകള്‍ക്ക് വേണ്ടി ജീവന്‍ ബെലീയര്പിച്ച ഒരു അടിമ )  

ഞാന്‍ കണ്ടത്

ശാന്തിക്കാരനെ കണ്ടു ഞാന്‍
അശാന്തിയുടെ കഴകകാരനെയും കണ്ടു ഞാന്‍
ശാന്തം പാവം ദേവരയും കണ്ടു ഞാന്‍
ശാമയാമങ്ങളുടെ ശാന്തതയും കണ്ടു ഞാന്‍
 അമ്പല പ്രാവുകളും അവരുടെ
അരിമണി കവരുന്നതും കണ്ടു ഞാന്‍
രാത്രിയുടെ യാമങ്ങളില്‍ ഇണ ചേരുന്നതും
ഇടയ്ക്കയുടെ മുത്ത് കവരുന്നതും കണ്ടു ഞാന്‍
നാരികളുടെ നിര്‍മാല്യ കുളിയും
കുമിളകളില്‍ ശശീമാരെയും കണ്ടു ഞാന്‍
 വിഷാദത്തിണ്ടേ കരിനിഴല്‍ വീഴ്ത്തുന്ന
അറൂകുല പുന്ന തന്‍ ഗദഗദം കണ്ടുഞാന്‍
ഓര്‍മകളില്‍ കരഞ്ഞു പോയ്....
ഒരു ദീപ നാളത്തിന്‍ നാപുപോല്‍ നിന്നുപോയ്‌
മംഗളം പാടുന്ന ചങ്ങാതി മാരായും
മലരിനായ്‌ കേഴുന്ന നഷ്ട വസന്തവും
ഭാവനക്കപ്പുറം നില്‍ക്കുമാ ഓര്‍മ്മകള്‍
പാടി പുകഴ്ത്താന്‍ കഴില്ലോരിക്കലും
ഇല്ല !! ഞാനൊരിക്കലുമോര്ക്കുകിലോന്നുമേ
ഇന്നലെ ആകാന്‍ കഴില്ല എങ്കിലും.

ഓര്മ തന് ചെപ്പ് തുറന്നു പോയ് തെല്ലിട......