ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

കലവൂര്‍

കൊറിക്കാന്‍ ഒരു അരീ മതി
മരിക്കാന്‍ ഒരു പനിമതി
.തീ മോഹം അരുതെന്ന്
അറിഞ്ഞിട്ടും മനമെന്തേ
കണീയേല് മണീ വേണം
മണീയീല് ചുണവേണം
കലവൂരില് കലയുണ്ട്
കലവൂരിനു കഴുവുണ്ട്
കലവൂര് കലമെല്ലാം
കലവൂരിന്‍ കലയാണ്‌
കഥയീല്ല കലമല്ല
കടിഞ്ഞൂലിന്‍ കഥയല്ല
കണീ യാണ് കലവൂര്
കാലമാണ് കലവൂര്
കനവില്‍ ഞാന്‍ കവി ആകും
നിനവില്‍ ഞാന്‍ കപീ ആകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ