നിശയിലെ നിലവീലഴകില്
ഗതകലാ സ്മൃതികളുണര്ന്നു
നിന്സ്മ്രിതികളിലോഴുകും -
യെമുനെയില് ഞാന്
ഇന്നലകളിലെ കളിയോടമായ്
മോഹന രാഗത്തില് -
ഒടകുഴല്‍ നാദം
ആത്മ വൃഥകളുണര്തി
ആത്മാവിന് നോമ്പരങ്ങള്‍ പടര്ത്തി
അനുരാഗ ശാദ്യയ തീരങ്ങളില്
കിനാവിന്‍ ശീല്പങ്ങള് മെനഞ്ഞു
നമ്മള് കിനാവിന്‍ ശീല്പങ്ങള് മെനഞ്ഞു
എന്‍ ഹൃദയ ചെരാതിലെ
അനുരാഗ ദീപം നീ തെളിച്ചു
കാലം യവനിക വിരിച്ചൊരു വീഥിയില്
അനുരാഗ ദീപം അണഞ്ഞു -
കിനാവില് ശീല്പങ്ങളൂടഞ്ഞു
നമ്മള് നമ്മളെ മറന്നു
മൗനനൊമ്പര മിഴിനീര് കണങ്ങളാല്‍
നിന് സ്മ്രിതികള്ക്ക് ഞാന്
ഉദക ക്രീയ ചെയ്തിടുന്നു
സഖീ ഉദക ക്രീയ ചെയ്തിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ