ആനന്തകൊട്ടക്ക് നമ്മളോന്നാ
പോകുന്നു പോകുന്നു കഞ്ഞിവീഴ്താന്‍
കഞ്ഞിയും കാടിയും തന്നിടുമ്പോള്‍
തന്ടെടമോന്നുമേ കാട്ടിടാതെ........!!!!!!
വഴികള്‍ പലതാണ്
ഇടവഴികള്‍ ചെറുതാണ്
മറൂവഴികള്‍ തെരയാതെ
നേര് വഴികള്‍ നടന്നോളു
കരയനായ് മിഴിയില്ല
ഒഴുകാനായ് പുഴയില്ല.
പറയാനായ് പദമില്ല
പലീശക്കും പണമില്ല
ഇരിക്കനയീ പറഞ്ഞാലും.
ഇരിക്കത്തവരുണ്ട്‌ിവിടെ
ഇരുന്നങ്ങു കഴിഞ്ഞാലോ
കിടക്കാനും മടിക്കില്ല
പറഞ്ഞപ്പോള്‍ പലതായീ
പരിഭവം പറയാതെ
പറഞോണ്ടാങ്ങൂ ഇരുനൂടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ