ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

പ്രവാസിയും സമ്പാദ്യവും  ധൂര്‍ത്തും
------------------------------------------------------------
പ്രവാസി ജീവിതം തുടങ്ങുമ്പോള്‍ തന്നെ പ്രകടമായ മാറ്റം
അവന്ടെ ജീവിതത്തില്‍ തുടങ്ങീ ഇരിക്കും ,പ്രവാസികള്‍
അധികവും ഇല്ലയ്മയീല്‍ നിന്നും വരുന്നത് കൊണ്ട്
തനിക്കും വീട്ടിലും ഉണ്ടാവുന്ന ഈ മാറ്റം ഇവിടെ ഈ
മണലാരണ്യത്തില്‍ എരീതീയീല്‍ വറക്കപെടുമ്പോഴും
മനസിന് ആശ്വാസവും കുളിര്‍മയും ഉണ്ടാവും എന്നത്
വളരെ യാഥാര്‍ത്ഥ്യം തന്നെ,,...

കടല്‍ കടന്ന കടം വീടിയാല്‍ ഒരു ആശ്വാസം എന്ന് കരുതിയ
എത്രപേര്‍ക്ക് കടം വീടിയ ശേഷവും ആശ്വാസം ആയന്നു
സമ്മതിക്കാന്‍ കഴിയും അപ്പോഴേക്കും അന്തമായ
മാറ്റ്തിണ്ടേ മാറാല അവനെ വലയം ചെയ്തിരിക്കും
നാം അയക്കുന്ന ഡാഫ്ടുകളുടെ  പിന്നിലെ
യാതനയുടെയും ,വേദനയുടെയും യെഥര്‍ത്ത മുഖം-
ഉറ്റ്വരോട് പോലും തുറന്നു പറയാന്‍ മടിക്കുന്ന
ദുരഭിമാനികളായ എത്രയോ പേരുടെ ജീവിതങ്ങളാണ്
ഇന്ന് കൂട്ട ആത്മഹത്യയുടെ  വക്കില്‍ എത്തി നില്‍കുന്നത്
 ഓരോ വര്‍ഷംകഴിയുംബോളും അടുത്ത വര്ഷം ഒരു ആശ്വാസം
ഉണ്ടാവുമെന്ന് നമ്മള്‍ അശീക്കും ,അതിലും വലിയ
ഭാര്മായീരിക്കും അപ്പോഴേക്കും നമ്മളുടെ തലയീല്‍ വന്നു പതിക്കുക
      
എല്ലാം നമ്മള്‍ സസന്തോഷം ചുമക്കും ,നമ്മളുടെ വേദനകളുടെ
ഒരു കടുക് മണി അംശം പോലും പങ്കു വക്കാതെ നമ്മളുടെ
വീട്ടുകാര്‍ സുഖസുഭിഷം ജീവിക്കും ,അവസാനം ഭാരം വലിച്ചു തളര്‍ന്ന
വണ്ടികാളകളെ പോലെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ജീവിതം
നഷ്ടപെടിത്തിയത്ല്‍ നിരാശ പൂണ്ടു ഭാര്യയുടെ മുഖം ,സുഖ ലോലുപതയീല്‍
മതി മറന്നു ജീവിച്ച മക്കളുടെ ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ