തിങ്കളാഴ്‌ച, മാർച്ച് 04, 2013

ഭവതി

സ്വര്ണ്ണ കര ചേര്ത്തഴകാല്‍ മുണ്ടുടുത്ത്
കസവു മുലകച്ചയുംഞൊറി തുമ്പ് തള്ളിയും,
പൂക്കുടയാല്‍ വര്ണ്ണം പൂക്കളുമോരുരോമല്‍ കുടയും ചൂടി 
കാച്ചെണ്ണ മണ മൂറും മേനിമുഴുവന്‍ ചാര്ത്തി 
അന്നനടക്ക് ചേര്ന്നരു ലാസ്യം നിന്‍ വരവ് 
കണ്ടേറെ കൊതിച്ചു ഞാന്‍ പലമട്ടു
ലസിച്ചിരുന്നു ഭവതി മനോഹരി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ