പ്രീയം പറഞ്ഞു പലനാളിട വേള്ക്കു മോയെന്നു -
ചൊല്ലി പലവട്ടം മധുരതരം !
ചെഞ്ചുണ്ടിണതെളിനീരാര്ന്ന കുളിര്നീരൊടും
പറഞ്ഞില്ലവളോന്നുമേയൊരു ചെറു
ചിരിരസമായീ ഹ മനോഹരി പിന്നെ
മെല്ലെ കുനിഞ്ഞും കണ്ണിരോട്ടുവാര്ത്തും
സുരഭി മറഞ്ഞു വീര്പ്പിട്ടുകൊണ്ടങ്ങനെ..
ചൊല്ലി പലവട്ടം മധുരതരം !
ചെഞ്ചുണ്ടിണതെളിനീരാര്ന്ന കുളിര്നീരൊടും
പറഞ്ഞില്ലവളോന്നുമേയൊരു ചെറു
ചിരിരസമായീ ഹ മനോഹരി പിന്നെ
മെല്ലെ കുനിഞ്ഞും കണ്ണിരോട്ടുവാര്ത്തും
സുരഭി മറഞ്ഞു വീര്പ്പിട്ടുകൊണ്ടങ്ങനെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ