കാതില്‍ കുളിര്‍ തെന്നലായ് പ്രണയം പറഞ്ഞു
അരികിലെന്തോചില അകലം കുറിച്ചും
പണിപെട്ടുടയാത്ത ചേലവലിച്ചു മാറ് മറയാക്കി
ഭവതി തെല്ല് തിരിഞ്ഞു നാണിച്ചു മെല്ലെ-…
കണ്‍കള്‍ രണ്ടു വണ്ടിണ പോല്‍ മിന്നിതുറന്നും ,,,,
ഈറന്‍ തുടിചു ഹിമകണ വദനം പ്രസന്നം ചൊരിഞ്ഞും
മുഖകമലമോര്ക്കുന്നിതുന്നുഞാന്‍ പ്രിയേ.... ,,
ദുഃഖിക്കല്ലേ!! തക്കം പാര്ത്തു വരുമൊരുനാള്‍
വേള്‍ക്കുവാന്‍,, കേള്‍ക്കു നീ കാവ്യ കന്യകേ……
നാണത്താലവളോടിവന്നു കവിളത്തൊരുമ്മനല്കി്
മറഞ്ഞുപോയി കിനാവിലിന്നലെ ......:)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ